Home Featured കാമരാജർ ശാലയിൽ 3 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

കാമരാജർ ശാലയിൽ 3 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

by jameema shabeer

പൊലീസ് ദിനാചരണത്തോട് അനു ബന്ധിച്ച് ഇന്നു മുതൽ 3 ദിവസത്തേക്കു കാമരാജർ ശാലയിലെ ഡിജി പി ഓഫിസിന് സമീപം രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊലീസ് ദിനപരേഡിന്റെ പരിശീലനം നടക്കുന്നതിനാൽ 19 വരെ രാവിലെ 8 മുതൽ 9 വരെ ഗതാഗതം വഴിതിരിച്ചുവിടും.

You may also like

error: Content is protected !!
Join Our Whatsapp