Home Featured പുതുച്ചേരിയില്‍ തമിഴില്‍ എംബിബിഎസ് വിദ്യാഭ്യാസം നല്‍കുന്ന മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന് ഗവര്‍ണര്‍

പുതുച്ചേരിയില്‍ തമിഴില്‍ എംബിബിഎസ് വിദ്യാഭ്യാസം നല്‍കുന്ന മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന് ഗവര്‍ണര്‍

by jameema shabeer

പുതുച്ചേരിയില്‍ തമിഴില്‍ എംബിബിഎസ് വിദ്യാഭ്യാസം നല്‍കുന്ന മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സുന്ദരരാജന്‍.

മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി രംഗസ്വാമിയുമായി ചര്‍ച്ച ചെയ്യും

പാഠപുസ്തകങ്ങള്‍ പരിഭാഷപ്പെട്ടുത്താന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ഗവര്‍ണര്‍ അറിച്ചു.
പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും മാതൃഭാഷയിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നേടാന്‍ സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp