ചെന്നൈ ഇഎസ്‌ഐസി മെഡിക്കല്‍ കോളെജ് ആന്‍ഡ് ഹോസ്പിറ്റലില്‍ പ്രൊഫസര്‍ /അസോസിയേറ്റ്/ അസിസ്റ്റന്റ്പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാര്‍ നിയമനമാണ്. ഇന്റര്‍വ്യൂ ജൂലൈ 26 മുതല്‍ 28 വരെ നടക്കും.
ഒഴിവുള്ള വകുപ്പുകള്‍: ഡെര്‍മറ്റോളജി, സൈക്യാട്രി, റെസ്പിറേറ്ററി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍/ ബ്ലഡ് ബാങ്ക്, എഫ്‌എംടി/ ഫൊറന്‍സിക് മെഡിസിന്‍.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോളെജി/ ഇന്‍എന്‍ടി, ഒഫ്താല്‍മോളജി, ഓബ്സ്ട്രിക്സ് ആന്‍ഡ് ഗൈനക്കോളെജി, അനസ്തീസിയോളജി, റേഡിയോ ഡയഗ്ണോസിസ്, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാര്‍മക്കോളെജി, ബയോകെമിസ്ട്രി, ഫാര്‍മക്കോളെജി, പതോളജി, മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിന്‍. വെബ്സൈറ്റ്: www.esic. nic.in.