ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനിക്ക് ആക്രമണം നേരിടേണ്ടി വന്നത്. യുവാവ് പെണ്‍കുട്ടിയെ കുപ്പി കൊണ്ടു മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാകട സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ ചെന്നൈ പൊലീസ് പിടികൂടി.
പ്രണയം നിരസിച്ചു; കുപ്പി കൊണ്ടു മുഖത്ത് കുത്തി; ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം
previous post