Home Featured മീനമ്പാക്കം വീമാനത്തവളത്തിന് ബോംബ് ഭീഷണി

മീനമ്പാക്കം വീമാനത്തവളത്തിന് ബോംബ് ഭീഷണി

by jameema shabeer

ചെന്നൈ :മീനമ്പാക്കം വീമാനത്തവളത്തിന് ഇ-മെയിലിലൂടെ ബോംബ് ഭീഷണി. തുടർന്നു ബോംബ് സ്ക്വാഡ് വിമാനത്താവ ളത്തിലുടനീളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വിദേശത്തു നിന്നാണ് ഇ മെയിൽ ലഭിച്ചതെന്നാണ് നിഗമനം. വിമാനത്താവളത്തിലും പരിസരങ്ങളിലും സുരക്ഷ
കൂട്ടി.

You may also like

error: Content is protected !!
Join Our Whatsapp