Home Featured ആവഡിയിലെ മലയാളിക്കടകളിലെ കവർച്ച; പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാർ

ആവഡിയിലെ മലയാളിക്കടകളിലെ കവർച്ച; പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാർ

by jameema shabeer

ചെന്നൈ • ആവഡിയിലെ മലയാളിയുടെ സ്റ്റുഡിയോകളിലട ക്കം നാലു കടകളിൽ മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്.

ആവഡിയിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പരകൾ അരങ്ങേറിയിട്ടും ഫലപ്രദമായ അന്വേഷണം നടത്താൻ അധികൃതർക്കു കഴിയുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. വീടിനു മുൻപിൽ വച്ചിരുന്ന ബൈക്ക് പട്ടാപ്പകൽ മോഷണം പോയതും ഏതാനും ദിവസം മുൻപാണ്. ഹൗസിങ് ബോർഡിൽ താമസിക്കുന്ന റിട്ട. ഇൻസ്പെക്ടറുടെ വീട്ടിൽ നിന്ന് 30 പവനിലേ മോഷണം പോയ സംഭവത്തിനും തുമ്പുണ്ടാ ക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് സാധിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our Whatsapp