ചെന്നൈ വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി കെനിയന്‍ യുവി അറസ്റ്റില്‍. ഇവരില്‍ നിന്നും 6.31 കോടി രൂപ വിലയുള്ള ഹെറോയിന്‍ പിടികൂടി. ഷാര്‍ജയില്‍ നിന്നുമെത്തിയ ഇവരെ കസ്റ്റംസാണ് അറസ്റ്റ് ചെയ്തത്. 902 ഗ്രാം ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.