Home Featured കുടുംബവഴക്ക്; തമിഴ്നാട്ടില്‍ ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊന്നു

കുടുംബവഴക്ക്; തമിഴ്നാട്ടില്‍ ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊന്നു

by jameema shabeer

ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ചേലങ്കുപ്പത്താണ് സംഭവം. മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. സര്‍ഗുരു, തമിഴരശി, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp