Home Featured വിമാനത്താവളത്തില്‍ യാത്രക്കാരനെ ആക്രമിച്ചു; തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസ്

വിമാനത്താവളത്തില്‍ യാത്രക്കാരനെ ആക്രമിച്ചു; തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസ്

by jameema shabeer

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസ്. മധുര വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.എ ഐ എ ഡി എം കെ എം എല്‍ എ പി ആര്‍ സെന്തില്‍നാഥനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ വി കെ ശശികലയെ ഇ പളിസ്വാമി വഞ്ചിച്ചുവെന്ന് ആരോപിച്ച്‌ ഫേസ്ബുക്ക് ലൈവ് ചെയ്തതിന് യാത്രക്കാരനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp