Home Featured തമിഴ്നാട്ടില്‍ അരിക്കൊമ്ബന്‍റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

തമിഴ്നാട്ടില്‍ അരിക്കൊമ്ബന്‍റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

by jameema shabeer

കമ്ബം: അരിക്കൊമ്ബൻ ആക്രമിച്ച ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കമ്ബം സ്വദേശി പാല്‍രാജ് ആണ് മരിച്ചത്.

ശനിയാഴ്ച കമ്ബം ടൗണില്‍വെച്ചാണ് പാല്‍രാജിനെ അരിക്കൊമ്ബൻ ആക്രമിച്ചത്. ആന തട്ടിയിട്ട് വീണ ഇദ്ദേഹത്തിന് തലക്കും വയറിനും പരിക്കേറ്റിരുന്നു.തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.

മൈസൂരുവില്‍ വാഹനാപകടം; പത്തു പേര്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പത്തു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.കൊല്ലെഗല-ടി നരാസിപുര മെയിൻ റോഡിലെ കുരുബുരു ഗ്രാമത്തിലായിരുന്നു അപകടം. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. ബല്ലാരി ജില്ലയെ സംഗനക്കല്ല് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

You may also like

error: Content is protected !!
Join Our Whatsapp