Home Featured കോല്‍ക്കത്ത-ചെന്നൈ ദേശീയപാതയിലെ പാലം തകര്‍ന്നു

കോല്‍ക്കത്ത-ചെന്നൈ ദേശീയപാതയിലെ പാലം തകര്‍ന്നു

by jameema shabeer

ജാജ്പുര്‍: ഒഡീഷയിലെ ജാജ്പുര്‍ ജില്ലയില്‍ കോല്‍ക്കത്ത-ചെന്നൈ ദേശീയപാതയിലെ(എൻഎച്ച്‌ 16) പാലം തകര്‍ന്നു. റസുല്‍പുര്‍ ബ്ലോക്ക് ഓഫീസിനു സമീപമായിരുന്നു അപകടം.അന്പതിലധികം യാത്രക്കാരുമായി ബസ് പാലം കടന്ന് സെക്കൻഡുകള്‍ക്കമായിരുന്നു അപകടം. ബാലസോറില്‍നിന്നു ഭുവനേശ്വറിലേക്കു പോകുകയായിരുന്നു ബസ്.

You may also like

error: Content is protected !!
Join Our Whatsapp