ചെന്നൈ: കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണ്‌നാല് വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈ ഐസ് ഹൗസിലുള്ള നിതീഷ് ആണ് മരിച്ചത്. ഇരട്ടസഹോദരനൊപ്പം കളിക്കുമ്ബോഴാണ് അപകടം.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയില്‍ ചായക്കടയില്‍ ജോലി ചെയുന്ന സെൻതമിഴ്- ലക്ഷ്മി ദമ്ബതികളുടെ മകൻ ആണ് നിതീഷ്.