ചെന്നൈ : തമിഴ്നാട്ടിൽ ജൂൺ 7 വരെ ഇപ്പോഴുള്ള കർശന ലോക് ഡൌൺ നീട്ടി .നിയന്ത്രണങ്ങളിൽ പുതുതായി ഒരു ഇളവുകളും നൽകിയിട്ടില്ല . ഇതുവരെയുള്ളതു പോലെ തന്നെ കർശനമായി തുടരാനാണ് തീരുമാനം

പച്ചക്കറികളും ,പലചരക്കുകളും വീടുകളെത്തിക്കാൻ ശ്രമിക്കും 13 അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് റേഷൻ കടകളിൽ സുലഭമായി ലഭിക്കുവാൻ സർക്കാർ നടപടിയെടുക്കും
ചെന്നൈ മലയാളി വാർത്തകളുടെ അപ്ഡേറ്റുകൾക്ക്
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ അല്ലെങ്കിൽ 7676750627 എന്ന നമ്പറിൽ ഹായ് എന്ന് മെസ്സേജ് ചെയ്യാം