Home Featured തദ്ദേശതെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ ബിജെപി ഒറ്റയ്‌ക്ക് ശക്തി തെളിയിക്കുമെന്ന് അണ്ണാമലൈ

തദ്ദേശതെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ ബിജെപി ഒറ്റയ്‌ക്ക് ശക്തി തെളിയിക്കുമെന്ന് അണ്ണാമലൈ

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്‌ക്ക് ശക്തി തെളിയിക്കുമെന്ന് അണ്ണാമലൈ. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ നഗരമേഖലകളില്‍ പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് അണ്ണാമലൈ അറിയിച്ചത്.

ആകെ 12,838 സീറ്റുകളിലാണ് തദ്ദേശസ്ഥാപനങ്ങളിലാകെയുള്ളത്. 21 കോര്‍പ്പറേഷന്‍, 138 മുന്‍സിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്ന നിലയിലാണ് സീറ്റുകള്‍. ഇതിലെ നഗരമേഖലകളിലെ കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റികളിലുമാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്.

You may also like

error: Content is protected !!
Join Our Whatsapp