Home covid19 തമിഴ്നാട്; കോളജുകൾക്കും സ്കൂളുകൾക്കും അവധി

തമിഴ്നാട്; കോളജുകൾക്കും സ്കൂളുകൾക്കും അവധി

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ :സംസ്ഥാനത്തെ എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് എന്നിങ്ങനെ എല്ലാ കോളജുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് 31 വരെ അവധി പ്രഖ്യാപിച്ചു. സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസുകൾക്കും അവധി നൽകി. അതേസമയം, 10, 12 ക്ലാസുകളിലെ റിവിഷൻ പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ഇത്തവണ നടത്താൻ തമിഴ്നാട് തീരുമാനിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp