Home Featured വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരിവർത്തനം: സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരിവർത്തനം: സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

by jameema shabeer

ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങളി ലെ മതപരിവർത്തനം തടയാൻ ചട്ടങ്ങൾ ഏർപെടുത്തണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വികരിച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് നിർദേശം നൽകി.

കന്യാകുമാരി, തിരുപ്പൂർ ജില്ലക ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങ ളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടന്നും നടപടി വേണമെ ന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണു ഫയലിൽ സ്വീകരിച്ചത്. oru സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ രഹസ്യ അന്വേഷണത്തിൽ തമിഴ്‌നാട്ലെ 5 വിഭ്യാസ സ്ഥാപനങ്ങളിൽ മതപരിവർത്തനം നടന്നതായി കണ്ടത്തിയതായും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp