Home Featured 10 രൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ മടി; ബസുകളിലും എടുക്കുന്നില്ല, ഉത്തരവിട്ട് കലക്ടര്‍

10 രൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ മടി; ബസുകളിലും എടുക്കുന്നില്ല, ഉത്തരവിട്ട് കലക്ടര്‍

by jameema shabeer

ഗൂ​ഡ​ല്ലൂ​ര്‍: തമിഴ്നാട്ടിലെ നീ​ല​ഗി​രി ജി​ല്ല​യി​ല്‍ 10 രൂ​പ നാ​ണ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മ​ടി. വ്യാ​ജ നാ​ണ​യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ന​ട​പ​ടി​യെ​ടു​ക്കണമെന്ന് ഗൂ​ഡ​ല്ലൂ​ര്‍ ഉ​പ​ഭോ​ക്തൃ സ​മി​തി സെ​ക്ര​ട്ട​റി എ​സ്. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നീ​ല​ഗി​രി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ലും മി​നി ബ​സു​ക​ളി​ലും 10 രൂ​പ നാ​ണ​യ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ വി​സ​മ്മ​തി​ക്കു​ന്നു.

കോ​യ​മ്ബ​ത്തൂ​ര്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ല്‍ 10 രൂ​പ നാ​ണ​യ​ങ്ങ​ള്‍ വാ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ബ​സു​ക​ളി​ലും മി​നി ബ​സു​ക​ളി​ലും 10 രൂ​പ നാ​ണ​യ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും വാ​ങ്ങാ​ന്‍ ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. മു​ഷി​യു​ന്ന 10 രൂ​പ നോ​ട്ടു​ക​ള്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

You may also like

error: Content is protected !!
Join Our Whatsapp