തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • അണ്ണാ സർവകലാ ശാലയിലും അംഗീകൃത കോളജുകളിലും എംസിഎ, എംബിഎ അടക്കമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള തമിഴ്നാട് പൊതു പ്രവേശന പരീക്ഷ (ടാൻസെറ്റ്) മേയ് 14, 15 തീയതികളിൽ നടക്കും. എംസിഎ പരീക്ഷ 14നു രാവിലെയും എംബിഎ പരീക്ഷ ഉച്ചകഴിഞ്ഞും നടക്കും. എംഇ, എംടെക്, എംആർക്, എംപ്ലാൻ പരീക്ഷകൾ 15ന്. റജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 18.