Home Featured വൈദ്യുത മീറ്ററിനും ം മാസവാടക വരുന്നു

വൈദ്യുത മീറ്ററിനും ം മാസവാടക വരുന്നു

ചെന്നൈ • വീടുകളിൽ സ്ഥാപിക്കുന്ന വൈദ്യുത മീറ്ററുകൾക്ക് മാസവാടക ഈടാക്കാൻ വൈദ്യുതി വകുപ്പ്. മീറ്ററിന് പ്രതിമാസം 60 രൂപ വാടകയായി ഈടാക്കാൻ തമിഴ്നാട് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ് അനുമതി തേടി. കമ്മിഷൻ ഈ നിർദേശം അംഗീകരിച്ചാൽ സെപ്റ്റംബർ മുതൽ 2 മാസം കൂടുമ്പോൾ 120 രൂപ കൂടി അടയ്ക്കേണ്ടി വരും.

സ്മാർട് വൈദ്യുതി മീറ്ററുകൾക്കു മാസവാടകയായി 350 രൂപ ഈടാക്കാനും ആലോചനയുണ്ട്.ഉപഭോക്താക്കൾ സ്വയം വൈദ്യുതി മീറ്റർ വാങ്ങിയിട്ടുണ്ട്ങ്കിൽ വാടക ഈടാക്കില്ല. വൈദ്യുതി മീറ്ററുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഈടാക്കുന്ന നിരക്കും ഇരട്ടിയായി വർധിപ്പിക്കാൻ ടാൻ ജെഡ്കോ അനുമതി തേടിയിട്ടുണ്ട്.

സിംഗിൾ ഫേസ് വൈദ്യുതി കണക്ഷനുള്ള ഉപഭോക്താക്കൾക്ക് നിലവിൽ 500 രൂപയെന്നത് 1000 രൂപയായും ത്രീഫേസ് വൈദ്യുതി കണക്ഷനുകൾ മാറ്റി സ്ഥാപിക്കാൻ നിലവിൽ 750 രൂപയെന്നത് 1500 രൂപയായും വർധി

You may also like

error: Content is protected !!
Join Our Whatsapp