തമിഴ്‌നാട്ടില്‍ ഇതുവരെ 75 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍.ആറുമാസത്തിനുള്ളില്‍ 18 വയസ്സും അതിനുമുകളിലുമുള്ള സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വാക്സിന്‍ ലഭിച്ച 75 ലക്ഷം പേരില്‍ 55 ലക്ഷത്തലധികം പേര്‍ക്ക് ഒരു ഡോസും 20 ലക്ഷത്തോളം പേര്‍ക്ക് രണ്ടുഡോസുകളുമാണ് ലഭിച്ചിരിക്കുന്നത്.
ലോക്ക്ഡൌൺ നീട്ടേണ്ടിവരും;മുഖ്യമന്ത്രി M K സ്റ്റാലിൻ മുന്നറിയിപ്പ് നൽകി

18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മുഖേന 25 ലക്ഷം ഡോസ് വാക്സിന്‍ വാങ്ങാന്‍ നടപടിയെടുത്തിട്ടുണ്ട്. ഇതിനായി 85.47 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ 3.5 കോടി ഡോസ് വാക്സിനുള്ള ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
തമിഴ്നാട് : സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 33,764 കോവിഡ് കേസുകൾ, 475 മരണം

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions