Home covid19 വ്യാഴാഴ്ച തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത് 24,405 കോവിഡ് കേസുകൾ ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

വ്യാഴാഴ്ച തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത് 24,405 കോവിഡ് കേസുകൾ ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

by admin

ചെന്നൈ:(03-jun-2021) തമിഴ്‌നാട്ടില്‍ ഇന്ന് 24,405 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 32,221 പേര്‍ രോഗമുക്തരായി. 460 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 2,80,426 . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.60% ​ശതമാനമാണ്.

ലോക്ഡൗണ്‍ നീട്ടാന്‍ കഴിയില്ല; ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി

 തമിഴ്‌നാട് :
   •    ഇന്ന് ഡിസ്ചാർജ് :  32,221 
   •    ഇന്നത്തെ കേസുകൾ :  24,405 
   •    ആകെ ആക്റ്റീവ് കേസുകൾ : 2,80,426  
   •    ഇന്ന് കോവിഡ് മരണം : 460 
   •    ഇന്നത്തെ പരിശോധനകൾ : 1,79,438
   •    ചെന്നൈ ഇന്നത്തെ കേസുകൾ : 2,062
   •    കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 2,980
   •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  : 13.60% 

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

കേരളത്തിൽ വീണ്ടും കനത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം; ലക്ഷ്യം ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കൽ

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp